x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​വു​ചാ​ലി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്ത് വ​ന​പാ​ല​ക​ര്‍

വെബ് ഡെസ്ക്
Published: July 31, 2026 11:19 PM IST | Updated: July 31, 2026 11:19 PM IST

ഓവുചാലിലെ മ​ണ്ണ് വ​ന​പാ​ല​ക​ര്‍ നീ​ക്കംചെയ്യുന്നു.

നി​ല​മ്പൂ​ര്‍: കെ​എ​ന്‍​ജി റോ​ഡി​ല്‍ ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പ​ത്തെ ഓ​വു​ചാ​ലി​ലെ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത് വ​ന​പാ​ല​ക​ര്‍. മ​ഴ പെ​യ്താ​ല്‍ ഓ​വു​ചാ​ലി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​തെ റോ​ഡി​ലേ​ക്ക് ക​യ​റി ഗ​താ​ഗ​ത ത​ട​സ​വും വാ​ഹ​നാ​പ​ക​ട​ങ്ങ​ളും പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നംവ​കു​പ്പ് ആ​ര്‍​ആ​ര്‍​ടി വി​ഭാ​ഗം ഇ​ട​പെ​ട്ട​ത്.

നി​ല​മ്പൂ​ര്‍ സൗ​ത്ത് ഡി​വി​ഷ​ന്‍ ആ​ര്‍​ആ​ര്‍​ടി​യി​ലെ എ​സ്എ​ഫ്ഒ സി.​കെ. രാ​ജേ​ഷ്, സ​തീ​ഷ്, സ​ലീ​ഷ് കു​മാ​ര്‍, രാ​ജേ​ഷ്, ഷ​ഹ​ബാ​ന്‍ മ​മ്പാ​ട്, സ​ന്തോ​ഷ്, ആ​ഷി​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

Tags : Nattuvishesham Districtnews Forest officials

Recent News

Corehub Up