x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​മി​നി സ​ർ​ക്ക​സ് ഇ​ന്നു​മു​ത​ൽ ശ​ക്ത​ൻ ഗ്രൗ​ണ്ടി​ൽ


Published: March 27, 2026 01:23 AM IST | Updated: March 27, 2026 01:23 AM IST

തൃ​ശൂ​ർ: പ​തി​ന​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ജെ​മി​നി സ​ർ​ക്ക​സ് ഇ​ന്നു​മു​ത​ൽ വീ​ണ്ടും തൃ​ശൂ​രി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ന്നു. ശ​ക്ത​ൻ ഗ്രൗ​ണ്ടി​ൽ ഇ​ന്നു രാ​ത്രി 7.30നു ​മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​ആ​ർ. ഹി​ര​ൺ, കൗ​ൺ​സി​ല​ർ ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ര​ണ്ടു മ​ണി​ക്കൂ​ർ നീ​ളു​ന്ന ഷോ​യി​ൽ ആ​ഫ്രി​ക്ക, ടാ​ൻ​സാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മ​ട​ക്കം നൂ​റി​ൽ​പ​രം ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ക്കും. മു​പ്പ​തി​ലേ​റെ വി​സ്മ‌​യ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ക. മെ​ക്‌​സി​ക്ക​ൻ വീ​ൽ ഓ​ഫ് ഡെ​ത്ത്, റൊ​മാ​ന്‍റി​ക് സാ​രി ബാ​ല​ൻ​സിം​ഗ്, അ​ക്രോ​ബാ​റ്റി​ക് ചെ​യ​ർ ബാ​ല​ൻ​സിം​ഗ്, ഡെ​ന്‍റ​ൽ എ​രി​യ​ൽ ആ​ക്ട്, ഡ​ബി​ൾ സാ​രി ആ​ക്ട്, ട്രാം​പോ​ളി​ൻ, ആ​ഫ്രി​ക്ക​ൻ ഫ്രോ​ഗ് ആ​ക്ട്, മ​യൂ​ര​നൃ​ത്തം, പു​തി​യ ക്ലൗ​ൺ ആ​ക്ടു​ക​ൾ, റോ​ള​ർ ആ​ക്ട്, സ്റ്റി​ക്ക് ബാ​ല​ൻ​സ്, സെ​ൽ​ഫി​ക്കാ​യി റോ​ബോ​ട്ടി​ക് വ​ന്യ​ജീ​വി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണു പ്ര​ത്യേ​ക​ത​ക​ൾ.

ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്ന്, വൈ​കീ​ട്ട് നാ​ല്, രാ​ത്രി ഏ​ഴ് സ​മ​യ​ങ്ങ​ളി​ലാ​ണു പ്ര​ദ​ർ​ശ​നം. 150, 250, 350, 450 എ​ന്നി​ങ്ങ​നെ​യാ​ണു ടി​ക്ക​റ്റ് നി​ര​ക്ക്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ​ർ സേ​തു​മോ​ഹ​ന​ൻ, മ​ഹേ​ഷ് മാ​റോ​ളി, ക​ലാ​കാ​ര​ന്മാ​രാ​യ സു​നി​ത ലാ​മ (നേ​പ്പാ​ൾ), സാ​നി​യ ധാ​പ (ആ​സാം), അ​ക്ബ​ർ അ​ത്തീ​ഫ് (ആ​ഫ്രി​ക്ക) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Gemini Circus nattuvishesham local news

Recent News

Corehub Up