x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ശ​ദാ​ന യ​ജ്ഞം ന​ട​ത്തി


Published: January 20, 2026 07:16 AM IST | Updated: January 20, 2026 07:16 AM IST

തി​രു​വ​മ്പാ​ടി: കെ​സി​വൈ​എം, എ​സ്എം​വൈ​എം തി​രു​വ​മ്പാ​ടി മേ​ഖ​ല​യും കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും സം​യു​ക്ത​മാ​യി കേ​ശ​ദാ​ന യ​ജ്ഞം ന​ട​ത്തി. അ​ധ്യാ​പ​ക​ന്‍ ചി​ന്തു​രാ​ജി​ല്‍ നി​ന്നും കെ​സി​വൈ​എം - എ​സ്എം​വൈ​എം തി​രു​വ​മ്പാ​ടി മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് (റി​നു) തി​ട്ട​യി​ല്‍ കേ​ശം ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.


കൂ​ട​ര​ഞ്ഞി ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ട​ത്തി​ല്‍, ഫാ. ​ന​വീ​ന്‍ പു​റ​ത്തൂ​ട്ട്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍ ബി​നു ബേ​ബി, ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി ജോ​ണ്‍, അ​ധ്യാ​പ​ക​രാ​യ അ​രു​ണ്‍ ഡീ​ക്ക്രൂ​സ്, ചൈ​ത​ന്യ, അ​മ​ല, കെ​സി​വൈ​എം - എ​സ്എം​വൈ​എം താ​മ​ര​ശേ​രി രൂ​പ​താ സെ​ക്ര​ട്ട​റി അ​നീ​ഷ് കെ. ​ജോ​സ് കീ​ഴേ​ത്ത്, ആ​സ്റ്റി​ന്‍ ജോ​സ​ഫ് രാ​ജു, അ​ല​ന്‍ റോ​യ്, ജെ​ര്‍​ലി​റ്റ്‌​സ് ബാ​ബു, സാ​ന്‍ മാ​ത്യു, സ​ബി​ന്‍ സ​ജി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Hair donation

Recent News

Corehub Up