x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ: മൈ​നാ​ഗ​പ്പ​ള്ളി​യി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം

വെബ്ഡെസ്ക്
Published: November 8, 2026 01:06 AM IST | Updated: November 8, 2026 01:06 AM IST

ക​രി​പ്പോ​ട്ട് സു​നി​ല്‍ അ​ല​ക്‌​സി​ന്‍റെ കൃ​ഷി​സ്ഥ​ലം ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ര്‍​ശി​ക്കു​ന്നു.

ശാ​സ്താം​കോ​ട്ട : ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും മൈ​നാ​ഗ​പ്പ​ള്ളി​യി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം. ക​ട​പ്പ 17-ാം വാ​ര്‍​ഡി​ല്‍ ക​രി​പ്പോ​ട്ട് സു​നി​ല്‍ അ​ല​ക്‌​സി​ന്‍റെ 800 മൂ​ട് വാ​ഴ​ക​ള്‍ ന​ശി​ച്ചു. ഇ​തി​ന് പു​റ​മേ പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക വാ​ര്‍​ഡു​ക​ളി​ലെ​യും ക​ര്‍​ഷ​ക​രു​ടെ വാ​ഴ, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി​ക​ള്‍, കി​ഴ​ങ്ങു​വ​ര്‍​ഗങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ന​ശി​ച്ചി​ട്ടു​ണ്ട്.

12, 13 വാ​ര്‍​ഡു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വെ​ട്ടി​ക്കാ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ലെ 20 ഹെ​ക്‌ടര്‍ സ്ഥ​ല​ത്തെ നെ​ല്‍​ക്കൃ​ഷി​യും പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു.

 

Tags : Crop Damage Nattuvishesham DistrictNews DeepikaNews

Recent News

Corehub Up