x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ്മാ സ്കൂ​ളി​ൽ ഹോ​ണ​സ്റ്റി ഷോ​പ്പ്

വെബ്ഡെസ്ക്
Published: November 14, 2026 11:57 PM IST | Updated: November 14, 2026 11:57 PM IST

പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ എ​ച്ച്എ​സ്എ​സി​ൽ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ ഹോ​ണ​സ്റ്റി ഷോ​പ്പ്.

പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റ്, ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ വേ​ദി​യി​ൽ ഹോ​ണ​സ്റ്റി ഷോ​പ്പ് ഒ​രു​ക്കി. മേ​ൽ​നോ​ട്ട​ത്തി​നോ ബി​ൽ ന​ൽ​കാ​നോ ആ​രു​മി​ല്ലാ​ത്ത ക​ട​യി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത ശേ​ഷം, അ​തി​ന്‍റെ തു​ക അ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കാം.

വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​ത്യ​സ​ന്ധ​ത​യും ധാ​ർ​മി​ക​ത​യും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച സം​രം​ഭ​ത്തി​ൽ, വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന​യി നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ ഇ.​ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ ഹോ​ണ​സ്റ്റി ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ലാ​ഭം പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ദ്ധ​തി​യാ​യ ക​രു​ത​ൽ ച​ക്ര​ത്തി​നാ​യി വി​നി​യോ​ഗി​ക്കും.

Tags : Mar Thoma School kalolsavam NattuVishesham DistrictNews

Recent News

Corehub Up