x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട് കു​ത്തി​ത്തു​റ​ന്നു പ​ണം ക​വ​ര്‍​ന്നു

വെബ് ഡെസ്ക്
Published: November 19, 2026 06:27 AM IST | Updated: November 19, 2026 06:27 AM IST

പേ​രൂ​ര്‍​ക്ക​ട: വീ​ട് കു​ത്തി​ത്തു​റ​ന്നു പ​ണം ക​വ​ര്‍​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ച്ചാ​ണി നെ​ട്ട​യം കൃ​ഷി​ഭ​വ​നു സ​മീ​പം പി​ട​യ​ന്നൂ​ര്‍ റ​സി. അ​സോ​സി​യേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഹൗ​സ് ന​മ്പ​ര്‍ 39-എ ​സു​വ​ര്‍​ണ​വീ​ട്ടി​ല്‍ ശ​ശി​കു​മാ​ര​ന്‍ നാ​യ​രു​ടെ മ​ക​ന്‍ ജ​യ​ദേ​വ് (53) ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നെ​ട്ട​യ​ത്തെ ക​ലാ​വി​ഹാ​ര്‍ എ​ന്ന കു​ടും​ബ​വീ​ട്ടി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്.

17നു ​വൈ​കു​ന്നേ​രം മൂ​ന്നി​നും 18ന് ​രാ​വി​ലെ ആ​റി​നു​മി​ട​യി​ലാ​ണ് സം​ഭ​വ​മെ​ന്നു ക​രു​തു​ന്നു. ക​ലാ​വി​ഹാ​ര്‍ വീ​ട് ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വീ​ടി​ന്‍റെ പെ​യി​ന്‍റിം​ഗ് പ​ണി​ക്കാ​യി തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. ആ​യു​ധം ഉ​പ​യോ​ഗി​ച്ച് വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന മോ​ഷ്ടാ​ക്ക​ള്‍ ഉ​ള്ളി​ല്‍​ക്ക​യ​റി​യ​ശേ​ഷം ചു​മ​രി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ത​ടി​യ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ച് ഇ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന പ​ണം ക​വ​രു​ക​യാ​യി​രു​ന്നു.
വീ​ട്ടി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ കു​ത്തി​പ്പൊ​ളി​ച്ച് ന​ശി​പ്പി​ച്ച​തി​ലൂ​ടെ ത​നി​ക്ക് 25,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ജ​യ​ദേ​വ​ന്‍ പ​റ​യു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Money stolen Nattuveshesham Districtnews

Recent News

Corehub Up