x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; അ​യ​ല്‍​വാ​സി പി​ടി​യി​ല്‍


Published: March 1, 2026 08:36 AM IST | Updated: March 1, 2026 08:36 AM IST

വ​ട​ക​ര: വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി പി​ടി​യി​ല്‍. മ​ട​പ്പ​ള്ളി അ​റ​ക്ക​ല്‍ മാ​ളി​യേ​ക്ക​ല്‍ പ​റ​മ്പി​ല്‍ പു​ഷ്പ​യെ (73) ആ​ണ് വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി അ​റ​ക്ക​ല്‍ മാ​ളി​യേ​ക്ക​ല്‍ പ​റ​മ്പി​ല്‍ ശ്രീ​ജി​ത്തി​നെ (43) ചോ​മ്പാ​ല പോ​ലീ​സ് പി​ടി​കൂ​ടി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ള്‍ പു​ഷ്പ​യെ കൊ​ടു​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യ​ത്. ത​ല​യ്ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വു​ണ്ട്.ക​ഴു​ത്തി​ന് പി​ന്നി​ലും കൈ​യ്യി​ലും വെ​ട്ടേ​റ്റ ഇ​വ​രെ വ​ട​ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ര​ന്ത​രം അ​സ​ഭ്യം പ​റ​യു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ.പ്ര​തി​യു​ടെ പേ​രി​ല്‍ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

Tags : nattu visheshsam Housewife hacked

Recent News

Corehub Up