x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​രി​യ​ൻ കോ​ള​ജി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, കോ​ള​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: November 20, 2026 07:06 AM IST | Updated: November 20, 2026 07:06 AM IST

കൊ​ടു​വാ​യൂ​ർ: മേ​രി​യ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും കോ​ള​ജ് യൂ​ണി​യ​ന്‍റെ​യും ഉ​ദ്ഘാ​ട​നം കെ. ​പ്രേ​മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​പ്രീ​മ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ എ​ൻ​എ​സ്എ​സ് ഡി​സ്ട്രി​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഹി​മ ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു. കോ​ള​ജ് യൂ​ണി​യ​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​രു​ക​ദാ​സ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ഷി​ഫാ​ന നൗ​ഷാ​ദ്, എ​ൻ​എ​സ്എ​സ് എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ ഗി​രി​ദാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​റും കൊ​മേ​ഴ്സ് വി​ഭാ​ഗം പ്ര​ഫ​സ​റു​മാ​യ പ്ര​മീ​ള സ്വാ​ഗ​തം പ​റ​ഞ്ഞു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​രാ​ജേ​ശ്വ​രി ന​ന്ദി പ​റ​ഞ്ഞു.

Tags :

Recent News

Corehub Up