x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ർ​ണ്യാ​കു​ള​ത്തി​ൽ വ​ർ​ക്കി മെ​മ്മോ​റി​യ​ൽ ഹാ​ൾ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 16, 2026 01:27 AM IST | Updated: October 16, 2026 01:27 AM IST

എ​ർ​ണ്യാ​കു​ള​ത്തി​ൽ വ​ർ​ക്കി മെ​മ്മോ​റി​യ​ൽ എ​സി ഓ​ഡി​റ്റോ​റി​യം ഉദ്ഘാടനം

ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് ജൂ​നി​യ​ർ കോ​ള​ജി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച എ​സി ഓ​ഡി​റ്റോ​റി​യം ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക കാ​ർ​മ​ൻ ഷെ​ഫ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നിയ​ർ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ ബ്രി​ട്ട​നി​ലെ മി​ക​ച്ച യു​വ സം​രം​ഭ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പൂ​ർ​വ വി​ദ്യാ​ർ​ഥി ജെ​റി​ൻ ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ജു ജോ​സ​ഫ്, സാ​ലി കെ. ​മ​ത്താ​യി, ഡോ. ​സെ​ൽ​വി സേ​വ്യ​ർ, എം.​ആ​ർ. ശ്രീ​കാ​ന്ത്, മാ​ർ​ട്ടി​ൻ ജോ​ൺ, റീ​വ് ഏ​ലി​യാ​സ്, ആ​ദാ ജി​മ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ർ​ണ്യാ​കു​ള​ത്തി​ൽ ഫാ​മി​ലി സം​ഭാ​വ​ന ന​ൽ​കി​യ പു​തി​യ സം​രം​ഭ​മാ​ണി​തെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബേ​ബി വ​ർ​ക്കി അ​റി​യി​ച്ചു.

Tags : Inauguration NattuVishesham DistrictNews

Recent News

Corehub Up