x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാ വി​ക​സ​ന സ​ദ​സ്


Published: February 21, 2026 01:37 AM IST | Updated: February 21, 2026 01:37 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ 2026-27-ലെ ​പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​യി ന​ട​ത്തി​യ വി​ക​സ​ന​സ​ദ​സി​ല്‍ സം​സ്‌​കാ​ര​സാ​ഹി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് സ​മാ​ഹ​രി​ച്ച വി​ക​സ​ന​ന

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന​സ​ദ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ചി​ന്താ ധ​ര്‍​മ​രാ​ജ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ അ​ഡ്വ. വി.​സി. വ​ര്‍​ഗീ​സ്, ടി.​എ. പോ​ള്‍, റോ​ണി പോ​ള്‍, മി​നി ജോ​സ്, പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി, പി.​വി. ശി​വ​കു​മാ​ര്‍, പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്‌​കാ​ര​സാ​ഹി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് സ​മാ​ഹ​രി​ച്ച വി​ക​സ​ന​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ന് ന​ല്‍​കി. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ അ​രു​ണ്‍ ഗാ​ന്ധി​ഗ്രാം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഭ​ര​ത്കു​മാ​ര്‍ പൊ​ന്തേം​ക​ണ്ട​ത്ത്, ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ജി. പ്ര​സ​ന്ന​ന്‍, വി​നോ​ദ്, സു​ര​ഭി വി​നോ​ദ്, ജോ​സ​ഫ് പ​ള്ളി​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Iringalakuda City Council nattuvishesham. local news

Recent News

Corehub Up