x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ൽ​പാ​ത്തി സം​ഗീ​തോ​ത്സ​വം ഒ​ന്പ​തു​മു​ത​ൽ 13 വ​രെ

വെബ് ഡെസ്ക്
Published: November 3, 2026 07:18 AM IST | Updated: November 3, 2026 07:18 AM IST

ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ ഒ​രു​ക്ക​ത്തി​നാ​യി ദേ​വ​ര​ഥ​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തിന് പു​റ​മേ​യു​ള്ള ക​വ​ച​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റി​ത്തു​ട​ങ്ങി​യ​പ്പോ​ൾ. എ​ട്ടി​നാ​ണ് കൊ​ടി​യേ​റ്റം. 14ന്

പാ​ല​ക്കാ​ട്: ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ടൂ​റി​സം പ്രമോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും സം​സ്ഥാ​ന ടൂ​റി​സം, സാം​സ്കാ​രി​ക വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും സം​ഘ​ടി​പ്പി​ക്കു​ന്ന ക​ൽ​പാ​ത്തി ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ഒ​ന്പ​തു​മു​ത​ൽ 13വ​രെ ന​ട​ക്കും.

സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം​ഒ​ന്പ​തി​നു വൈ​കു​ന്നേ​രം ആ​റി​ന് ടൂ​റി​സം- സാം​സ്കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് നിർവഹി ക്കും. ര​മേ​ശ് പി​ഷാ​ര​ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി കെ.​എ. തു​ള​സി ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി മു​ഖ്യ​തി​ഥി​യാ​യും പ​ങ്കെ​ടു​ക്കും.

ക​ൽ​പാ​ത്തി ചാ​ത്ത​പു​രം മ​ണി​അ​യ്യ​ർ റോ​ഡി​ൽ പ്ര​ത്യേ​ക സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ലാ​ണ് സം​ഗീ​തോ​ത്സ​വം ന​ട​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ കെ.​സു​ധീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​സ്മി​തേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

Tags :

Recent News

Corehub Up