x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വ​ടം​വ​ലി: മു​ന്നാ​ട് പീ​പ്പി​ള്‍​സ് കോ​ള​ജ് ചാ​മ്പ്യ​ന്മാ​ര്‍


Published: February 21, 2026 02:18 AM IST | Updated: February 21, 2026 02:18 AM IST

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ മു​ന്നാ​ട് പീ​പ്പി​ള്‍​സ് കോ​ള​ജ് ടീം.

ഇ​രി​ട്ടി: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍​കോ​ള​ജ് പു​രു​ഷ- വ​നി​താ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മു​ന്നാ​ട് പീ​പ്പി​ള്‍​സ് കോ​ള​ജ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​ന​വും പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​ന​വു​മാ​ണ് ടീം ​നേ​ടി​യ​ത്.

വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ്, അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ണ്‍​ബോ​സ്‌​കോ കോ​ള​ജ് എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ഇ​രി​ട്ടി എം​ജി കോ​ള​ജ് ജേ​താ​ക്ക​ളാ​യി. കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജി​നാ​ണ് മൂ​ന്നാം​സ്ഥാ​നം. എം​ജി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ആ​ര്‍.​സ്വ​രൂ​പ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​വ​ക​ലാ​ശാ​ല കാ​യി​ക​വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ജോ ജോ​സ​ഫ്, അ​സി.​ഡ​യ​റ​ക്ട​ര്‍ ഡോ.​കെ.​വി.​അ​നൂ​പ് എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags : Kannur University Tug nattuvishesham. local news

Recent News

Corehub Up