x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​സി വാ​ര്‍​ഷി​ക അ​സം​ബ്ലി സ​മാ​പി​ച്ചു


Published: November 1, 2025 03:19 AM IST | Updated: November 1, 2025 03:19 AM IST

അ​ടൂ​ര്‍: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന്‍റെ വാ​ര്‍​ഷി​ക അ​സം​ബ്ലി അ​ടൂ​രി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കെ​സി​സി പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി പീ​റ്റ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് ഡോ. ​ജോ​ര്‍​ജ് ഈ​പ്പ​ൻ, ബി​ഷ​പ് ഡോ. ​ഓ​സ്റ്റി​ന്‍ എം. ​എ. പോ​ൾ, ല​ഫ്.​കേ​ണ​ൽ സ​ജു ഡാ​നി​യേ​ൽ, കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് തോ​മ​സ്, ട്ര​ഷ​റാ​ര്‍ റ​വ. ഡോ. ​ടി.​ഐ. ജെ​യിം​സ്, എ​ന്‍​ആ​ര്‍​ഐ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​മാ​ത്യൂ​സ് ലൂ​ക്കോ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ ഫാ. ​ഡോ. ഏ​ബ്ര​ഹാം ഇ​ഞ്ച​ക്ക​ലോ​ടി കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ജോ​സ​ഫ് സാ​മു​വേ​ല്‍ ത​റ​യി​ൽ, ഡെ​ന്നീ​സ് സാം​സ​ണ്‍, നി​മേ​ഷ് രാ​ജ്, റ​വ.​ വി​പി​ന്‍ സാം ​തോ​മ​സ്, ഫാ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ ന​ട​ന്ന ക്ലാ​സു​ക​ള്‍​ക്ക് ഫാ. ​ഡോ. കെ.എം. ജോ​ര്‍​ജ്, ഫാ. ​ഡോ. ജോ​ണ്‍ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ൽ, ഷി​ബി പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

Tags : KCC Local News Pathanamthitta Nattuvishesham

Recent News

Corehub Up