x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂട്ടു​പു​ഴ​യി​ൽ കേ​ര​ള -ക​ർ​ണാ​ട​ക എ​ക്സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന


Published: December 11, 2025 06:37 AM IST | Updated: December 11, 2025 06:37 AM IST

കൂ​ട്ടു​പു​ഴ അ​ന്ത​ർ സം​സ്ഥ​ന അ​തി​ർ​ത്തി​യി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്കെത്തി​യ കേ​ര​ള - ക​ർ​ണാ​ട​ക എ​ക്‌​സൈ​സ് അ​ധി​കൃ​ത​ർ.

ഇ​രി​ട്ടി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്-​ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ര​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ട്ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്, ഇ​രി​ട്ടി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, ക​ർ​ണാ​ട​ക എ​ക്‌​സൈ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ര​ള- ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ക​ർ​ണാ​ട​ക-​കേ​ര​ള സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് എ​ക്സൈ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ക​ർ​ണാ​ട​ക എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​ആ​ർ. യ​ശ്വ​ന്ത്, ചേ​ത​ൻ ബൊ​മ​നാ​ലെ, സ​ന്തോ​ഷ് എ​ന്നി​വ​രും സ​ബ് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ എ​ച്ച്.​സി. ച​ന്ദ്ര, കു​മാ​ർ, എ​ക്സൈ​സ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ഗം​ഗാ​ധ​ർ, മ​ദ​ൻ​കു​മാ​ർ, ഗോ​ഡ്‌​വി​ൻ , ന​ന്ദ​ഗോ​കു​ല, സ​ന്തോ​ഷ് , എ​ക്സൈ​സ് ഡ്രൈ​വ​ർ​മാ​രാ​യ ശ്രീ​നി​വാ​സ്, അ​ഭി​ഷേ​ക് ,ഇ​രി​ട്ടി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. വി​പി​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​ജോ​ണി ജോ​സ​ഫ്, കെ.​കെ. ഷാ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നെ​ൽ​സ​ൺ ടി. ​തോ​മ​സ്, കെ. ​ശ്രീ​ജി​ത്ത്, സി.​വി. പ്ര​ജി​ൽ, ടി.​പി. സു​ദീ​പ്, സി. ​ശ​ര​ണ്യ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ കെ.​പി. ജു​നി​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Kerala-Karnataka Excise nattuviesham local news

Recent News

Corehub Up