x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളീ​യ​ർ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ മ​ടി​യു​ള്ള​വ​ർ: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: November 2, 2026 11:41 PM IST | Updated: November 2, 2026 11:41 PM IST

ഈ​രാ​റ്റു​പേ​ട്ട ക​ടു​വാ​മൂ​ഴി​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ട്രാ​ഫി​ക് പൊ​ലി​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​സം​ഗി​ക്കു​ന്നു.

ഈ​രാ​റ്റു​പേ​ട്ട: ഏ​റ്റ​വും കൂ​ടു​ത​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​ന്നു​വെ​ന്നും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ കേ​ര​ളീ​യ​ർ​ക്ക് മ​ടി​യാ​ണെ​ന്നും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഈ​രാ​റ്റു​പേ​ട്ട ട്രാ​ഫി​ക് പൊ​ലി​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്കൂ​ൾ​ത​ലം മു​ത​ൽ ട്രാ​ഫി​ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ട്ടി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ഏ​റി​യ പ​ങ്കും മ​ദ്യ​പാ​ന​വും ല​ഹ​രി ഉ​പ​യോഗവും മൂലമാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രി​ൽ ബ്രെ​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് ല​ഭി​ച്ച​ത്. 57 പേ​ർ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​ന​മോ​ടി​ച്ച​ത്. പി​ഞ്ചു​കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​രു​ടെ അ​വ​സ്ഥ​യാ​ണി​ത്. ഇ​വ​രു​ടെ ലൈ​സ​ൻ​സ് റ​ദാ​ക്കി ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യും ചെ​യ്ത​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​രാ​റ്റു​പേ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം എം​എ​ൽ​എ​യു​ടെ ഓ​ഫീ​സും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. വി.​പി. നാ​സ​ർ, അ​സീ​സ് ബ​ഡാ​യി, അ​ഡ്വ. വി.​എം. മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, അ​ഡ്വ. സ​തീ​ഷ് കു​മാ​ർ, ഫി​ലി​പ്പ് ജോ​സ​ഫ്, ജോ​ർ​ജ് ജേ​ക്ക​ബ്, മ​ജു പു​ളി​ക്ക​ൻ, ആ​ർ. പ്രേ​ജി, ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ, ആ​ർ. ശ്രീ​ക​ല, പി.​എ​ച്ച്. നൗ​ഷാ​ദ്, കെ.​ഇ.​എ. ഖാ​ദ​ർ, അ​ന​സ് നാ​സ​ർ, കെ.​എ. മു​ഹ​മ്മ​ദ് ഹാ​ഷിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up