x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളോ​ത്സ​വം: യു​വ കൊ​ടു​ങ്ങ​ല്ലൂ​ർ ചാ​ന്പ്യ​ന്മാ​ർ

വെബ്ഡസ്ക്
Published: November 13, 2026 07:04 AM IST | Updated: November 13, 2026 07:04 AM IST

കേ​ര​ളോ​ത്സ​വ​ത്തി​ൽ​ചാ​ന്പ്യ​ന്മാ​രാ​യ യു​വ കൊ​ടു​ങ്ങ​ല്ല​ർ ടീം.

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ​യും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കേ​ര​ളോത്സ​വം സ​മാ​പി​ച്ചു. യു​വ​ജ​ന​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും കാ​യി​ക​ക്ഷ​മ​ത​യും കൂ​ട്ടാ​യ്മ​യും ഒ​രു​പോ​ലെ പ്ര​ക​ട​മാ​ക്കി​യ കേ​ര​ളോ​ത്സ​വ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​നേ​ടി ന​ഗ​ര​സ​ഭ സ്ഥി​രം ട്രോ​ഫി​യും വി. ​കെ. രാ​ജ​ൻ മെ​മ്മ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും യു​വ കൊ​ടു​ങ്ങ​ല്ലൂ​ർ ക​ര​സ്ഥ​മാ​ക്കി.

ഐ​ല​ൻ​ഡ് ഫ്ര​ണ്ട്‌​സ് ക്ല​ബ് ര​ണ്ടാം സ്ഥാ​ന​വും അ​ശ്വ​മേ​ത ചാ​പ്പാ​റ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ക​ലാ​തി​ല​ക​മാ​യി കൃ​ഷ്ണ​പ്രി​യ മ​ഹേ​ഷ്‌ (യു​വ കൊ​ടു​ങ്ങ​ല്ലൂ​ർ ), ചൈ​ത്ര (ഐ​ല​ൻ​ഡ് ഫ്ര​ണ്ട്‌​സ് )എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ചെ​ യ​ർ​പേ​ഴ്സ​ൺ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

Tags : Keralolsavam nattuvishesham local news Yuva Kodungallur emerge as champions

Recent News

Corehub Up