x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്‌എസ്പിയു ബ്ലോ​ക്ക് സ​മ്മേ​ള​നം


Published: February 21, 2026 01:57 AM IST | Updated: February 21, 2026 01:57 AM IST

കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് സ​മ്മേ​ള​നം പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുന്നു.

ചെ​റു​പു​ഴ: കേ​ര​ള സ്റ്റേറ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് സ​മ്മേ​ള​നം ചെ​റു​പു​ഴ​യി​ൽ ന​ട​ന്നു. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ശ​മ്പ​ള-​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ അ​ടി​യ​ന്തി​ര​മാ​യി നി​യ​മി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ക​രു​ണാ​ക​ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ. ​ദേ​വ​കി, സി.​ഐ. വ​ത്സ​ല, ടി. ​ദാ​മോ​ദ​ര​ൻ, കെ.​സി. ല​ക്ഷ്മ​ണ​ൻ, വി. ​കു​ഞ്ഞി​രാ​മ​ൻ, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ജോ​സ​ഫ്‌ ക​ല്ല​മ്പ​ള​ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ൺ​സി​ൽ യോ​ഗം കെ​എ​സ്എ​സ്പി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വ്-​ചെ​ല​വ് ക​ണ​ക്ക് ട്ര​ഷ​റ​ർ വി. ​ജ​നാ​ർ​ദ്ദ​ന​നും അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ദാ​മോ​ദ​ര പൊ​തു​വാ​ൾ -പ്ര​സി​ഡ​ന്‍റ്, പി. ​കൃ​ഷ്ണ​ൻ -സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : KSSPU Block Conference nattuvishesham. local news

Recent News

Corehub Up