x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​സ്പി​യു ക​ൺ​വ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: July 12, 2026 03:49 AM IST | Updated: July 12, 2026 03:49 AM IST

സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ എ​ളേ​രി​ത്ത​ട്ട് യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ

ന​ർ​ക്കി​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) എ​ളേ​രി​ത്ത​ട്ട് യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​വി. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​എ. സെ​ബാ​സ്റ്റ്യ​ൻ, ടി.​സി. ത​ങ്ക​മ​ണി, കെ. ​കൃ​ഷ്ണ​ൻ, സി.​വി. രാ​ജ​ൻ, കെ. ​ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Convention Nattuvishesham District News

Recent News

Corehub Up