കെഎസ്എസ്പിയു കാഞ്ഞങ്ങാട് യൂണിറ്റ് കണ്വന്ഷന്
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെഎസ്എസ്പിയു) കാഞ്ഞങ്ങാട് യൂണിറ്റ് കണ്വന്ഷന് പടന്നക്കാട് ഗവ. എല്‍പി സ്കൂളില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.സി.പ്രസന്ന ഉദ്ഘാടനം ചെയ്തു. പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
പി.വി. നിര്‍മല, കെ. രേണുക, ബി. പരമേശ്വരന്, കെ. ചന്ദ്രശേഖരന്, കെ.പി. കമ്മാരന്, എം.കെ. ദാക്ഷായണി, കെ. ബാലകൃഷ്ണന്, ടി.വി. ശ്യാമള, കെ. കരുണാകരന്, കെ. അമ്പാടി എന്നിവർ പ്രസംഗിച്ചു.
Tags : Convention Nattuvishesham District News