x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ഷാ​ദി​നാ​ഘോ​ഷം ന​ട​ത്തി

വെബ്ഡെസ്ക്
Published: November 3, 2026 06:51 AM IST | Updated: November 3, 2026 06:51 AM IST

കെ​എ​സ്എ​സ്പി​യു കൊ​ടു​വ​ള്ളി ബ്ലോ​ക്ക് ക​മ്മി​റ്റി സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭാ​ഷാ​ദി​നാ​ഘോ​ഷം ഡോ. ​ടി.​കെ. അ​ബ്ബാ​സ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

താ​മ​ര​ശേ​രി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കൊ​ടു​വ​ള്ളി ബ്ലോ​ക്ക് ക​മ്മി​റ്റി സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​തൃ​ഭാ​ഷാ​ദി​നം, കേ​ര​ള​പ്പി​റ​വി ദി​നം എ​ന്നി​വ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

താ​മ​ര​ശേ​രി പെ​ൻ​ഷ​ൻ ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഭാ​ഷാ​ദി​നാ​ഘോ​ഷം റി​ട്ട. ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​കെ. അ​ബ്ബാ​സ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​പി. ഇ​ന്ദി​ര, ബ്ലോ​ക്ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ടി.​ടി. സ​ദാ​ന​ന്ദ​ൻ, ട്ര​ഷ​റ​ർ കെ. ​നാ​രാ​യ​ണ​ൻ, സാം​സ്കാ​രി​ക വേ​ദി ക​ൺ​വീ​ന​ർ എ.​എം. അ​ബ്ബാ​സ്, വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ പി. ​സൈ​ന​ബ, പി.​പി. ഫൈ​സ​ൽ, കെ.​വി. ജോ​ർ​ജ്, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up