x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ല്‍ മാ​സ്റ്റേ​ഴ്‌​സ് പ​ദ്ധ​തി​ക്ക് മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ല​യി​ല്‍ തു​ട​ക്കം

വെബ് ഡെസ്ക്
Published: October 25, 2026 05:00 AM IST | Updated: October 25, 2026 05:00 AM IST

മൂ​വാ​റ്റു​പു​ഴ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ ലി​റ്റി​ല്‍ മാ​സ്റ്റേ​ഴ്‌​സ് പ​ദ്ധ​തി​യു​ടെ മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്

മൂ​വാ​റ്റു​പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ലി​റ്റി​ല്‍ മാ​സ്റ്റേ​ഴ്‌​സ് പ​ദ്ധ​തി​ക്ക് മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ല​യി​ല്‍ തു​ട​ക്കം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മൂ​വാ​റ്റു​പു​ഴ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം രാ​ജ​ശ്രീ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷ​ഹ​ന മാ​ഹി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ന്‍റ​ലി​സ്റ്റും മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​റു​മാ​യ എ​ല്‍​ബി വ​ര്‍​ഗീ​സ് ക്ലാ​സ് ന​യി​ച്ചു.

എ​ഇ​ഒ പി.​എ​ന്‍. സ​ജി​മോ​ന്‍, ബി​പി​സി ജോ​ര്‍​ജ് കെ. ​തോ​മ​സ്, ലി​റ്റി​ല്‍ ഫ്ല​വ​ർ എ​ല്‍​പി​എ​സ് പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ അ​നി​ജ സി​എം​സി, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി എം.​കെ. മു​ഹ​മ്മ​ദ്, എ​ച്ച്എം ഫോ​റം പ്ര​തി​നി​ധി​ക​ളാ​യ അ​നീ​ഷ് ജോ​ര്‍​ജ്, മി​നി മാ​ത്യു, സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വ് കെ.​എം. നൗ​ഫ​ല്‍, പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റാ​ണി എ​സ്. ക​ല്ലൂ​ട്ടാ​ന്തി​യി​ല്‍, ഷ​ഫ്‌​ന സ​ലിം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up