x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലം​പ്സം ഗ്രാ​ന്‍റും സ്റ്റൈ​പ്പ​ന്‍റും വ​ർ​ധി​പ്പി​ക്ക​ണം: പാ​ണ​ൻ സ​മാ​ജം

വെബ് ഡെസ്ക്
Published: November 17, 2026 11:03 PM IST | Updated: November 17, 2026 11:03 PM IST

സം​സ്ഥാ​ന ക​ൺവ​ൻ​ഷ​ൻ വി​ഷ്ണു മോ​ഹ​ൻ എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ ലം‌​പ്സം ഗ്രാ​ന്‍റും സ്റ്റൈ​പ്പ​ന്‍റും കാ​ലോ​ചി​ത​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പാ​ണ​ൻ സ​മാ​ജം സം​സ്ഥാ​ന ക​ൺ​വൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഡ്വ. വി​ഷ്ണു മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​അ​ജി​നി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സാ ധ​ന സ​ഹാ​യ വി​ത​ര​ണ​വും മു​തി​ർ​ന്ന ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ക്ക​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെര ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്ക​ലും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ഉ​ന്ന​ത വി​ജ​യി​ക​ളാ​യ​വ​രെ സം​സ്ഥാ​ന അ​ധ്യ​പ​ക പു​ര​സ്‌​കാ​ര ജേ​താ​വ് രാ​ജ​ൻ കോ​സ്മി​ക്ക് ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ബി​ജു​മോ​ൻ പ​ന്തി​രു​കു​ലം വി​ത​ര​ണം ചെ​യ്തു. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​ജെ. അ​ര​വി​ന്ദാ​ക്ഷ​ൻ ചെ​ട്ടി​യാ​ർ പ്ര​സം​ഗി​ച്ചു. ര​ക്ഷാ​ധി​കാ​രി ആ​ശ്രാ​മം പി. ​ത​ങ്ക​പ്പ​ൻ പ​താ​ക ഉ​യ​ർ​ത്തി.

Tags : Lump-sum grant Nattuvishesham Districtnews

Recent News

Corehub Up