x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.​ആ​ര്‍. ര​ഘു​ച​ന്ദ്ര​ബാ​ല്‍ അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: November 10, 2026 12:43 AM IST | Updated: November 10, 2026 12:43 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: മു​ൻ മ​ന്ത്രി എം.​ആ​ർ. ര​ഘു​ച​ന്ദ്ര​ബാ​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കു​ള​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ ച​ട​ങ്ങ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.​ആ​ർ. പ്രാ​ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ൺ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ചെ​ങ്ക​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി. ​ഭു​വ​ന​ച​ന്ദ്ര​ൻ​നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നീ​ത് കൃ​ഷ്ണ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കു​ള​ത്തൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, സ​ജി​ത, നേ​താ​ക്ക​ളാ​യ അ​മ​ര​വി​ള സു​ദേ​വ​ൻ, വൈ. ​സൈ​മ​ൺ, ത​ങ്ക​രാ​ജ​ൻ, ഫ്രാ​ൻ​സി​സ്, പ്ലാ​മൂ​ട്ടു​ക്ക​ട ഷാ​ൻ, സി.​പി. സ​ജു, ജി​ജി​ൻ, നാ​ഗ​പ്പ​ൻ, സ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : M.R. Raghuchandrabal Nattuvishesham Districtnews

Recent News

Corehub Up