x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ര്‍ കാ​ര്‍​ണി​വ​ല്‍ 2026ന് ​ തുടക്കമായി

വെബ്ഡെസ്ക്
Published: November 1, 2026 07:35 AM IST | Updated: November 1, 2026 07:35 AM IST

കോ​ഴി​ക്കോ​ട്: കേ​ര​ള​പ്പി​റ​വി​യു​ടെ എ​ഴു​പ​താം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളോ​ടെ മ​ല​ബാ​ര്‍ കാ​ര്‍​ണി​വ​ല്‍ 2026 ന് ​തു​ട​ക്ക​മാ​യി. മാ​ര​ക ല​ഹ​രി​ക്കെ​തി​രേ ജീ​വി​ത ല​ഹ​രി എ​ന്ന പ്ര​മേ​യ​ത്തി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ വി​മു​ക്തി മി​ഷ​ന്‍, ജി​എം​ഐ, കോ​ഴി​ക്കോ​ട് ജി​ല്ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി എ​ന്‍​എ​സ്എ​സ്, ഗ്രീ​ന്‍ കെ​യ​ര്‍ മി​ഷ​ന്‍ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് മ​ല​ബാ​ര്‍ കാ​ര്‍​ണി​വ​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ന​ട​ന്ന ച​ട​ങ്ങ് കൃ​ഷി മ​ന്ത്രി ടി.​സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച വി​ളം​ബ​ര റാ​ലി മേ​യ​ര്‍ പി ​സ​ദാ​ശി​വ​ന്‍ ഫ​ളാ​ഗ് ഓ​ഫ് ചെ​യ്തു.

ഓ​ള്‍ കേ​ര​ള കാ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഒ​രു​ക്കി​യ സു​ലൈ​മാ​നി സ​ല്‍​ക്കാ​ര​വും 70 കി​ലോ ഹ​ലു​വ കൊ​ണ്ട് ബേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​യ ഹ​ലു​വ ത​ക്കാ​ര​വും കാ​ര്‍​ണി​വ​ലി​ന് ഇ​ര​ട്ടി​മ​ധു​രം സ​മ്മാ​നി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ സു​ബൈ​ര്‍ കൊ​ള​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ അ​ഡ്വ. വി.​കെ.​ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ, കെ. ​ജ​യ​ന്ത് എം​എ​ല്‍​എ,പി.​എം.​എ. സ​മീ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി എ​ന്നി​വ​ര്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ​ഘാ​ട​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചു.

എ​ന്‍​എ​സ്എ​സ് ബ്രി​ഗേ​ഡ് ഒ​രു​ക്കി​യ തൂ​ഫാ​ന്‍ ഡ്രൈ​വ് അ​സം​ബ്ലി​യി​ല്‍ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ എ.​പി. ഷൗ​ക്ക​ത്ത​ലി മു​ഖ്യാ​തി​ഥി​യാ​യി. കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് നി​ന്നും ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പു​ക​വ​ലി വി​മു​ക്ത ഗ്രാ​മ​മാ​യ കൂ​ളി​മാ​ടി​ലേ​ക്ക് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍ സൈ​ക്കി​ള​ത്തോ​ണ്‍ ഫ്‌​ളാ​ഗ് കൈ​മാ​റ്റം ജി​ല്ല എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ ജി​മ്മി ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.

പ്ര​മു​ഖ ചി​ത്ര​കാ​ര​ന്‍ സാ​ജി​ദ് ചോ​ല ത​യ്യാ​റാ​ക്കി​യ മ​ണ​ല്‍ ശി​ല്പം കാ​ര്‍​ണി​വ​ലി​ന് കൗ​തു​കം പ​ക​ര്‍​ന്നു. സെ​ന്‍റ് സേ​വി​യ​ര്‍ കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ​യും വി​വി​ധ സ്‌​കൂ​ളു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. 2027 ജ​നു​വ​രി 08വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​സാം​സ്‌​കാ​രി​ക പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ണ് മ​ല​ബാ​ര്‍ കാ​ര്‍​ണി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റു​ക. ചി​ത്രീ​ക​ര​ണ സ​പ​ര്യ, ഇ​രു​വ​ഞ്ഞി -ചാ​ലി​യാ​ര്‍ ശു​ചീ​ക​ര​ണം, ക​യാ​ക്കേ​ഴ്‌​സ് പു​ഴ​യോ​ട്ടം, മ​ണ്ണ​ഴ​കി​ന്‍റെ കാ​ള​പൂ​ട്ട്, പ​ശ്ചി​മ​ഘ​ട്ട ചി​ത്രീ​ക​ര​ണ സ​ഞ്ചാ​രം, കാ​ല്‍​പ​ന്തു​ക​ളി​യു​ടെ ക​ളി​ത്തൊ​ട്ടി​ല്‍ തേ​ടി തു​ട​ങ്ങി​യ വൈ​വി​ധ്യ​ങ്ങ​ളാ​ര്‍​ന്ന പ​രി​പാ​ടി​ക​ളാ​ണ് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ന​ട​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക സ​മി​തി കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യകെ.​ടി.​എ. നാ​സ​റും മ​ജീ​ദ് പു​ളി​ക്ക​ലും അ​റി​യി​ച്ചു.

Tags :

Recent News

Corehub Up