x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​രോ​ക്കാ​വ് സ്കൂ​ളി​ൽ ദേ​ശീ​യ ഐ​ക്യ​ദി​നം ആ​ച​രി​ച്ചു​

വെബ്ഡെസ്ക്
Published: November 1, 2026 08:05 AM IST | Updated: November 1, 2026 08:05 AM IST

നാ​രോ​ക്കാ​വ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ഐ​ക്യ​ദി​നാ​ച​ര​ണം വ​ഴി​ക്ക​ട​വ് പൊ​ലി​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ 150 -ാം ജ​ൻ​മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ഴി​ക്ക​ട​വ് പൊ​ലി​സ് സ്റ്റേ​ഷ​നും നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റും സം​യു​ക്ത​മാ​യി ദേ​ശീ​യ ഐ​ക്യ​ദി​നം ആ​ച​രി​ച്ചു.

ദേ​ശീ​യ ഐ​ക്യം, ദേ​ശ​സ്നേ​ഹം, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ, സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്തു​ന്ന​തി​നാ​യി കേ​ര​ളാ പൊ​ലി​സി​ന്‍റെ സോ​ഷ്യ​ൽ വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്.

വ​ഴി​ക്ക​ട​വ് പൊ​ലി​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ഐ. അ​ബ്ദു​ൾ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ രാ​ജേ​ഷ് കു​മാ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ടി. ​അ​ബൂ​ബ​ക്ക​ർ, ഉ​മ്മു​ഹ​ബീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​വും അ​ധ്യാ​പ​ക​നു​മാ​യ ബി​നു​പോ​ൾ ക്ലാ​സെ​ടു​ത്തു. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​സി​നി, അ​ൻ​സാ​ർ, പ്ര​വീ​ണ്‍, സു​നു നൈ​നാ​ൻ, സ​നീ​ഷ്, ലി​ജീ​ഷ്, സു​ജി​ത്ത്, അ​ധ്യാ​പ​ക​രാ​യ കെ.​പി. മു​സ​ഫ​ർ, ദി​വ്യ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up