x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​ യുവാവ് പിടിയിലായി

വെബ്ഡെസ്ക്
Published: November 8, 2026 01:23 AM IST | Updated: November 8, 2026 01:23 AM IST

പ്രി​യേ​ഷ്

 ഉ​ള്ളൂ​ർ: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ​നി​ന്നു ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ് പി​ടി​കൂ​ടി. കൊ​ല്ലം ചാ​ത്ത​ന്നൂ​ർ ചെ​റു​ക​ര വൃ​ന്ദാ​വ​നം വീ​ട്ടി​ൽ​നി​ന്നും ഞെ​ക്കാ​ട് ബൈ​ജു നി​വാ​സി​ൽ താ​മ​സി​ച്ചു​വ​രു​ന്ന പ്രി​യേ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക്കെ​തി​രേ അ​യി​രൂ​ർ, കൊ​ല്ലം, ഈ​സ്റ്റ് ക​ല്ല​മ്പ​ലം സ്റ്റേ​ഷ​നു​ക​ളി​ൽ പോ​ക്സോ, ല​ഹ​രി വി​ൽ​ക്ക​ൽ, മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ആ​യൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​പ്പോ​ഴാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബൈ​ക്ക് മോ​ഷ​ണം തെ​ളി​യു​ന്ന​ത്. പോ​ക് സോ കേ​സി​ലെ ഇ​ര​യെ കാ​ണാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ന്ന​പ്പോ​ഴാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു ബൈ​ക്കു​ക​ൾ പ്രി​യേ​ഷ് മോ​ഷ്ടി​ച്ചു കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ര​ണ്ടു ബൈ​ക്കും മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ ഗി​രി​ലാ​ൽ, എ​സ്ഐ വി​പി​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
‎‎

Tags : arrested Nattuvishesham DistrictNews DeepikaNews

Recent News

Corehub Up