x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരുവുനായ ആക്രമണം

വെബ് ഡെസ്ക്
Published: July 24, 2026 03:49 AM IST | Updated: July 24, 2026 03:49 AM IST

പ്രതീകാത്മക ചിത്രം

ആ​ലു​വ: തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ക​ടി​യേ​റ്റ വ​യോ​ധി​ക​ൻ ചി​കി​ത്സാ സ​ഹാ​യം തേ​ടി എ​ട​ത്ത​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. മ​ണ​ൽ​മു​ക്കി​ൽ താ​മ​സി​ക്കു​ന്ന മു​ത​യി​ൽ വീ​ട്ടി​ൽ എം.​കെ. അ​ലി (64) യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ 14 ന് ​രാ​വി​ലെ എ​ൻ​എ​ഡി കാ​ന്‍റീ​നി​ലേ​ക്ക് ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യ​ത്താ​ണ് വീ​ടി​ന് സ​മീ​പ​ത്ത് തെ​രു​വ് നാ​യ കാ​ലി​ൽ ക​ടി​ച്ച് മാ​ര​ക​മാ​യ മു​റി​വു​ണ്ടാ​യ​ത്. പ​ത്ത് ദി​വ​സം പി​ന്നി​ട്ടി​ട്ടും കി​ട​പ്പി​ലാ​ണ് അ​ലി. എ​ല്ലാ​വി​ധ നി​യ​മ​സ​ഹാ​യ​വും വേ​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Stray dog medical help

Recent News

Corehub Up