x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡ് വീ​തി കൂ​ട്ടാ​ൻ ധാ​ര​ണ


Published: December 31, 2025 07:45 AM IST | Updated: December 31, 2025 07:45 AM IST


മ​ഞ്ചേ​രി : മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡ് വീ​തി കൂ​ട്ടി ഗ​താ​ഗ​ത പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ധാ​ര​ണ​യാ​യി.

അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ, മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, മ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ വ​ല്ലാ​ഞ്ചി​റ സ​ക്കീ​ർ, കെ.​പി. ഇ​ക്ബാ​ൽ, മു​ൻ കൗ​ണ്‍​സി​ല​ർ ഹു​സൈ​ൻ മേ​ച്ചേ​രി എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. അ​നി​ൽ​രാ​ജ്, ലേ ​സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ധാ​ര​ണ​യാ​യ​ത്.

പ​രി​സ​ര​ത്തെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന റോ​ഡ് വി​ക​സ​ന​ത്തി​ന് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് തു​ക ക​ണ്ടെ​ത്തും. മ​ല​പ്പു​റം റോ​ഡി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് വീ​തി കു​റ​വാ​ണ്. റോ​ഡ് വീ​തി​കൂ​ടു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ൾ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

Tags : nattu vishesham Medical College constructed

Recent News

Corehub Up