കാലടി: മറ്റൂർ സെന്റ് ആന്റണീസ് വലിയ പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപശിഖാ പ്രയാണം നടത്തി.
മാതൃ ഇടവകയായ അകപ്പറമ്പ് പള്ളിയിൽ നിന്ന് ആരംഭിച്ച പ്രയാണം ചെത്തിക്കോട്, മറ്റൂർ ടൗൺ, വേങ്ങൂർ പള്ളികളിലൂടെ സഞ്ചരിച്ച് മറ്റൂർ പള്ളിയിൽ സമാപിച്ചു. ഉദ്ഘാടന ചടങ്ങിൽ വികാരി ഫാ. ജേക്കബ് മഞ്ഞളി, അകപ്പറമ്പ് പള്ളി വികാരി ഫാ.മൈക്കിൾ ആറ്റുമേൽ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Mattur Church Centenary