x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: November 3, 2026 06:21 AM IST | Updated: November 3, 2026 06:21 AM IST

കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ യൂ​ണി​യ​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര. -ദീ​പി​ക

കൊ​ല്ലം: കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.75 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച ഈ ​മെ​ഗാ തി​രു​വാ​തി​ര കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​നോ​ഹ​ർ മു​ല്ല​ശേ​രി, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ വി​നീ​ത് ഇ​ള​മാ​ട്, കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ്രെ​ഡി ഫ്രാ​ങ്കോ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ദി​ത്യാ പ്ര​കാ​ശ്, ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി മേ​ഘാ മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up