x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യിം​സ് പീ​ച്ചി​യിൽ വേണ​മെ​ന്ന് എം​എ​ൽ​എ

വെബ് ഡെസ്ക്
Published: August 20, 2026 12:46 AM IST | Updated: August 20, 2026 12:46 AM IST

പ്രതീകാത്മക ചിത്രം

മ​ണ്ണു​ത്തി: തൃ​ശൂ​ർ ജി​ല്ല​യി​ൽ എ​യിം​സ് അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ പീ​ച്ചി​യി​ലേ​ക്കു​ത​ന്നെ വ​ര​ണ​മെ​ന്ന് കെ. ​രാ​ജ​ൻ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പീ​ച്ചി ഇ​ന്ന് ടൂ​റി​സ​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന ഡെ​സ്റ്റി​നേ​ഷ​നാ​യി മാ​റു​ക​യാ​ണ്. അ​തി​നാ​ൽ ആ​രോ​ഗ്യ- ടൂ​റി​സം മേ​ഖ​ല​ക​ളെ ഒ​രു​മി​ച്ച് വ​ള​ർ​ത്താ​ൻ പീ​ച്ചി​യാ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വാ​ർ​ത്താ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

വി​ശാ​ല​മാ​യ ഭൂ​മി, മി​ക​ച്ച ക​ണ​ക്ടി​വി​റ്റി, പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ അ​ന്ത​രീ​ക്ഷം എ​ന്നി​വ​യെ​ല്ലാം പീ​ച്ചി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ടൂ​റി​സ്റ്റ് കേ​ന്ദ്രം കൂ​ടി​യാ​യ പീ​ച്ചി​യി​ൽ എ​യിം​സ് വ​ന്നാ​ൽ ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് വ​ലി​യ കു​തി​പ്പു​ണ്ടാ​കും. റോ​ഡ്, വെ​ള്ളം, വൈ​ദ്യു​തി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

എ​യിം​സ് പോ​ലൊ​രു ദേ​ശീ​യ സ്ഥാ​പ​നം വ​ന്നാ​ൽ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​കും. എ​യിം​സി​നാ​യി തൃ​ശൂ​ർ ജി​ല്ല ശ​ക്ത​മാ​യി ആ​വ​ശ്യം ഉ​ന്ന​യി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : AIIMS NattuVishasham DistrictNews

Recent News

Corehub Up