x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​ബൈ​ൽ മോ​ഷ​ണം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: November 7, 2026 11:36 PM IST | Updated: November 7, 2026 11:36 PM IST

സലീം, അനീഷ്.

കോ​ട്ട​യം: കു​ട​യം​പ​ടി​യി​ലെ വീ​ട്ടി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ കോ​ട്ട​യം വെ​സ്റ്റ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ സ​ലീം, അ​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് തി​രു​ന​ക്ക​ര ഭാ​ഗ​ത്ത് നി​ന്നും പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

കോ​ട്ട​യം ന​ഗ​ര​വും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ. സ​ലീ​മി​നെ​തി​രെ എ​ട്ട് മോ​ഷ​ണ​ക്കേ​സു​ക​ളും അ​നീ​ഷി​നെ​തി​രെ ര​ണ്ട് മോ​ഷ​ണ​ക്കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.

കോ​ട്ട​യം വെ​സ്റ്റ് പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​സ്‌​റ്റ് എ​സ്ഐ ഗി​രീ​ഷ് കു​മാ​ർ, ജൂ​നി​യ​ർ എ​സ്ഐ അ​ജ​യ്, എ​സ്ഐ കു​ര്യ​ൻ കെ.​കെ., എ​സ്ഐ മ​നോ​ജ്, എ​സ്‌​സി​പി​ഒ അ​ജി​ത്, ബ്ലെ​സ​ൺ, സി​പി​ഒ​മാ​രാ​യ അ​ജേ​ഷ്, സെ​ബാ​സ്റ്റ്യ​ൻ, വി​നു തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Arrested Nattuvishesham DistrictNews DeepikaNews

Recent News

Corehub Up