x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധരുടെ സം​ഗ​മ ഭൂ​മി​യാ​യി മൈ​ല​പ്ര; സാം​ഗ്ട്യൂ​സ്-2​കെ 2026

വെബ്ഡെസ്ക്
Published: November 2, 2026 11:45 PM IST | Updated: November 2, 2026 11:45 PM IST

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സ​ക​ല വി​ശു​ദ്ധ​രു​ടെ തി​രു​നാ​ൾ ദി​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ സ​ൺ​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വി​ശു​ദ്ധ​രു​ടെ വേ​ഷ​മ​ണി​ഞ്ഞെ​ത

പ​ത്ത​നം​തി​ട്ട: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സ​ക​ല വി​ശു​ദ്ധ​രു​ടെ തി​രു​നാ​ൾ ദി​ന​ത്തി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം സ​ൺ​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വി​ശു​ദ്ധ​രു​ടെ വേ​ഷ​മ​ണി​ഞ്ഞെ​ത്തി​യ​ത് നാ​ടി​നു വേ​റി​ട്ട കാ​ഴ്ച​യാ​യി.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കാ​ര്യാ​ല​യ​മാ​ണ് സം​ഗ​മം ഒ​രു​ക്കി​യ​ത്. വി​ശു​ദ്ധ​രി​ലൂ​ടെ വി​ശു​ദ്ധി​യി​ലേ​ക്ക് ന്ന ​സ​ന്ദേ​ശ​വു​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ രൂ​പ​ത​യി​ലെ നൂ​റ് ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം സ​ൺ​ഡേ​സ്കൂ​ൾവി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നു​മാ​രം​ഭി​ച്ച സാം​ഗ്ട്യൂ​സ് 2കെ2026 ​വി​ശു​ദ്ധ പ്ര​യാ​ണം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു.ഫാ.​ലി​ജി​ൻ ക​ട​വി​ങ്ക​ൽ ക്ലാ​സ് ന​യി​ച്ചു.

രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന സ​ന്ദേ​ശം ന​ല്കി. ഫാ.​റോ​ബി​ൻ മ​ന​ക്ക​ലേ​ത്ത്,ഫാ. ​വ​ർ​ഗീ​സ് ത​യ്യി​ൽ, ഫി​ലി​പ്പ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.സ്ഥാ​ന​മൊ​ഴി​യു​ന്ന രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​റോ​ബി​ൻ മ​ന​ക്ക​ലേ​ത്തി​ന് യാ​ത്ര​യ​യ​പ്പും പു​തി​യ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ത​യ്യി​ലി​ന് സ്വീ​ക​ര​ണ​വും ന​ല്കി.

Tags :

Recent News

Corehub Up