x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് സെ​പ്റ്റം​ബ​ര്‍ 12ന്


Published: August 9, 2026 04:47 AM IST | Updated: August 9, 2026 04:47 AM IST

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന, ജി​ല്ലാ, താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് സെ​പ്റ്റം​ബ​ര്‍ 12ന് ​ന​ട​ത്തും. ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ലും തി​രു​വ​ല്ല, റാ​ന്നി, അ​ടൂ​ര്‍ കോ​ട​തി സ​മു​ച്ച​യ​ങ്ങ​ളി​ലു​മാ​ണ് അ​ദാ​ല​ത്ത്.

ജി​ല്ല​യി​ലെ വി​വി​ധ ദേ​ശ​സാ​ത്‌​കൃ​ത ബാ​ങ്കു​ക​ളു​ടെ​യും സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മ​റ്റ് ബാ​ങ്കു​ക​ളു​ടെ​യും പ​രാ​തി​ക​ള്‍, കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ല്ലാ​ത്ത വ്യ​ക്തി​ക​ളു​ടെ പ​രാ​തി​ക​ള്‍, ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി മു​മ്പാ​കെ ന​ല്‍​കി​യ പ​രാ​തി​ക​ള്‍, താ​ലൂ​ക്ക് നി​യ​മ സേ​വ​ന ക​മ്മി​റ്റി​ക​ള്‍ മു​മ്പാ​കെ ന​ല്‍​കി​യ പ​രാ​തി​ക​ള്‍, നി​ല​വി​ല്‍ കോ​ട​തി​യി​ല്‍ പ​രി​ഗ​ണ​ന​യി​ലു​ള്ള സി​വി​ല്‍ കേ​സു​ക​ള്‍, ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന ക്രി​മി​ന​ല്‍ കേ​സു​ക​ള്‍, മോ​ട്ടോ​ര്‍ വാ​ഹ​ന അ​പ​ക​ട ത​ര്‍​ക്ക​പ​രി​ഹാ​ര കേ​സു​ക​ള്‍, ബി​എ​സ്എ​ന്‍​എ​ല്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, വൈ​ദ്യു​തി ബോ​ര്‍​ഡ്, ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ്, റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ് മു​മ്പാ​കെ​യു​ള്ള കേ​സു​ക​ള്‍, കു​ടും​ബ കോ​ട​തി​യി​ല്‍ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ള്‍ എ​ന്നി​വ പ​രി​ഗ​ണി​ക്കും.


വി​വ​ര​ങ്ങ​ള്‍​ക്ക് അ​ത​ത് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഇ-​മെ​യി​ല്‍: [email protected]. ഫോ​ണ്‍: 0468 2220141.

Tags : nattu vishesham National Lok Adalat September 12

Recent News

Corehub Up