x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍റെ പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​യി എ​ൻ​എ​സ്എ

വെബ് ഡെസ്ക്
Published: October 29, 2026 10:47 PM IST | Updated: October 29, 2026 10:47 PM IST

ജൂ​ഡോ​യു​ടെ സ്ഥാ​പ​ക​ൻ പ്ര​ഫ. ജി​ഗോ​റോ കാ​നോ​യു​ടെ ചി​ത്ര​ത്തി​നു മു​ന്നി​ൽ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്നു.

നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ജൂ​ഡോ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജൂ​ഡോ​യു​ടെ സ്ഥാ​പ​ക​ൻ പ്ര​ഫ. ജി​ഗോ​റോ കാ​നോ​യു​ടെ ചി​ത്ര​ത്തി​നു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ എ​ൻ​എ​സ്എ ജൂ​ഡോ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​നെ ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ജി​ല്ലാ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന, സ​ർ​വ​ക​ലാ​ശാ​ലാ ത​ല​ങ്ങ​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച കാ​യി​ക​താ​ര​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രെ​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.​എം. സു​കു​മാ​ര​ൻ, സൈ​ജു ചെ​റി​യാ​ൻ, സ​ച്ചി​ൻ ജോ​ണി, അ​നി​ൽ കാ​ട്ടു​പാ​റ, റെ​യ്സ​ൺ പി. ​ജോ​സ​ഫ്, സു​ധീ​ഷ് കു​മാ​ർ, അ​ഡ്വ. എം. ​എം. ജ​യിം​സ്, സു​ശാ​ന്ത് ശി​വ​ദാ​സ്, ശാ​ന്ത​മ്മ, സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up