x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ഡ്‌​ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 3, 2026 06:18 AM IST | Updated: November 3, 2026 06:18 AM IST

പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ​ ന​ട​ത്തി​യ ഫു​ഡ് ഫെ​സ്റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ജി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പോ​ത്താ​നി​ക്കാ​ട്: സ്‌​കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ചീ​ഫ് മി​നി​സ്റ്റ​ർ ഷീ​ൽ​ഡ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ത്തി​യ ഫു​ഡ് ഫെ​സ്റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ജി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ളി ഗ്രെ​യ്‌​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വീ​ണ ബാ​ബു, സ്കൗ​ട്ട് മാ​സ്റ്റ​ർ സി​സ്റ്റ​ർ ഫീ​ന, പി​ടി​എ പ്ര​സി​ഡ​ൻ്റ് സാ​ബു നെ​ടും​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up