x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പ്ര​തി​ഷേ​ധ തെ​രു​വ്’ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 29, 2026 05:29 AM IST | Updated: October 29, 2026 05:29 AM IST

പേ​രാ​മ്പ്ര: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ്കു​മാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ തെ​രു​വ് സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് പ്ര​തി​ഷേ​ധ തെ​രു​വ് സം​ഘ​ടി​പ്പി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് വ​ട​ക്കും​മ്പാ​ട് നി​ന്നും പാ​ലേ​രി അ​ങ്ങാ​ടി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. പ്ര​തി​ഷേ​ധ തെ​രു​വി​ൽ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ മൂ​സ കോ​ത്ത​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, ന​സീ​ർ ആ​നേ​രി, കെ.​കെ. വി​നോ​ദ​ൻ, വി.​പി. ഇ​ബ്രാ​ഹിം, എ​സ്‌. സു​ന​ന്ദ്, ഇ.​ടി. സ​രീ​ഷ്, ഹ​മീ​ദ് ആ​യി​ലാ​ണ്ടി, കെ.​കെ. അ​മ്മ​ദ് ഹാ​ജി, പ്ര​കാ​ശ​ൻ ക​ന്നാ​ട്ടി, പു​തു​ക്കോ​ട്ട് ര​വീ​ന്ദ്ര​ൻ, അ​സീ​സ് ന​രി​ക്ക​ല​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ന്തോ​ഷ് കോ​ശി, ന​സീ​മ വാ​ഴ​യി​ൽ, സ​ത്യ​ൻ ക​ല്ലൂ​ർ, ഷൈ​ല​ജ ചെ​റു​വോ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മേ​പ്പ​യ്യൂ​ർ: ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ടൗ​ണി​ൽ പ്ര​തി​ഷേ​ധ​ത്തെ​രു​വ് സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഇ. ​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ പ​റ​മ്പാ​ട്ട് സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ക​ൺ​വീ​ന​ർ എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ടി.​കെ.​എ. ല​ത്തീ​ഫ്, കെ.​പി. രാ​മ​ച​ന്ദ്ര​ൻ, കെ.​എം.​എ. അ​സീ​സ്, പി.​കെ. അ​നീ​ഷ്, മു​ജീ​ബ് കോ​മ​ത്ത്, എം.​കെ. ഫ​സ​ലു​റ​ഹ്മാ​ൻ, കെ.​കെ. അ​നു​രാ​ഗ്, ഷ​ർ​മി​ന കോ​മ​ത്ത്, കെ.​എം. ശ്യാ​മ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ റാ​ലി

അ​ത്തോ​ളി: ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കു​ക രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​ക മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ത്തോ​ളി ടൗ​ണി​ൽ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി.

ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തു നി​ന്ന് ആ​രം​ഭി​ച്ച റാ​ലി അ​ത്താ​ണി​യി​ൽ സ​മാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ വി.​കെ. ര​മേ​ശ് ബാ​ബു, ക​ൺ​വീ​ന​ർ ടി.​പി. അ​ബ്ദു​ൽ ഹ​മീ​ദ്, നേ​താ​ക്ക​ളാ​യ സു​നി​ൽ കൊ​ള​ക്കാ​ട്, സാ​ജി​ദ് കോ​റോ​ത്ത്, സി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ജൈ​സ​ൽ അ​ത്തോ​ളി, എ.​പി. അ​ബ്ദു​റ​ഹി​മാ​ൻ, ഷീ​ബ രാ​മ​ച​ന്ദ്ര​ൻ, കെ.​പി. ഹ​രി​ദാ​സ​ൻ, ഇ​യ്യാ​ങ്ക​ണ്ടി മു​ഹ​മ്മ​ദ്, മു​സ്ത​ഫ കൊ​ള​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up