x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​ശി​രാ​ജ കോ​ള​ജി​ൽ ഓ​റി​യന്‍റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 29, 2026 05:43 AM IST | Updated: October 29, 2026 05:43 AM IST

പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി എ.​കെ. ശ്രീ​ജി​ത്ത് സം​വ​ദി​ക്കു​ന്നു.

പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് സെ​ല്ലി​ന്‍റെ​യും ഇ.​ഡി. ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വൈ​റ്റ​ൽ ഗ്രീ​ൻ​സ് ക​ന്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം തൊ​ഴി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഓ​റി​യ​ന്േ‍​റ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. വൈ​റ്റ​ൽ ഗ്രീ​ൻ​സ് സി​ഇ​ഒ​യും സ്ഥാ​പ​ക​നു​മാ​യ എ.​കെ. ശ്രീ​ജി​ത്ത് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​ഠ​ന​ത്തോ​ടൊ​പ്പം വ​രു​മാ​നം ക​ണ്ടെ​ത്താ​നും തൊ​ഴി​ൽ നൈ​പു​ണ്യ​വും സം​രം​ഭ​ക​ത്വ ക​ഴി​വു​ക​ളും വി​ക​സി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി.

ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, ഇ​ക്ക​ണോ​മി​ക്സ്, ഇ​ക്ക​ണോ​മെ​ട്രി​ക്സ് ആ​ൻ​ഡ് ഡാ​റ്റാ മാ​നേ​ജ്മെ​ന്‍റ്, ഇം​ഗ്ലീ​ഷ്, ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഹി​സ്റ്റ​റി, ജേ​ണ​ലി​സം, ബി​കോം, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​ആ​ർ. ദി​ലീ​പ്, പി​ആ​ർ​ഒ ഷെ​ൽ​ജി മാ​ത്യു, പ്ലേ​സ്മെ​ന്‍റ് ഓ​ഫി​സ​ർ ഷോ​ബി​ൻ മാ​ത്യു, ഇ.​ഡി. ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ രെ​ഞ്ചു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up