x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന​ത്ത​ടി - റാ​ണി​പു​രം റോ​ഡി​ൽ കാ​ടും പ​ട​ർ​പ്പു​ക​ളും അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു

വെബ് ഡെസ്ക്
Published: November 3, 2026 06:33 AM IST | Updated: November 3, 2026 06:33 AM IST

പ​ന​ത്ത​ടി - റാ​ണി​പു​രം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ള​ർ​ന്നു​മൂ​ടി​യ കാ​ട്ടു​പ​ട​ർ​പ്പു​ക​ൾ.

പ​ന​ത്ത​ടി: പ​ന​ത്ത​ടി-റാ​ണി​പു​രം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ള​ർ​ന്നു​മൂ​ടി​യ കാ​ടും പ​ട​ർ​പ്പു​ക​ളും റാ​ണി​പു​ര​ത്തെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു.

നാ​ട്ടു​കാ​രും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഇ​ട​യ്ക്കി​ടെ ശ്ര​മ​ദാ​ന​മാ​യി കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല. റോ​ഡി​ന്‍റെ വീതി കു​റ​വാ​യ​തും നി​ര​വ​ധി വ​ള​വു​ക​ളും ഉ​ള്ള​ത് അ​പ​ക​ടസാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും കാ​ടു​നീ​ക്കി കോ​ൺ​ക്രീ​റ്റ് ചെ​യ്ത് വീ​തി കൂ​ട്ട​ണ​മെ​ന്ന് ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​എം. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ വി​നോ​ദ് കു​മാ​ർ മു​ന്ത​ന്‍റെ മൂ​ല, എം. ​ജ​യ​കു​മാ​ർ, രാ​ജീ​വ് തോ​മ​സ്, വി​നോ​ദ് ഫി​ലി​പ്പ്, വി.​സി. ദേ​വ​സ്യ, സ​തീ​ഷ് കു​മാ​ർ ഗാ​ന്ധി​പു​രം, ജോ​സ് കാ​ക്കി, ടി​ജോ തോ​മ​സ്, ജി​നി​ഷ സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up