x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​നെ അ​നു​സ്മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 23, 2026 01:32 AM IST | Updated: July 23, 2026 01:32 AM IST

എ​ഴു​കോ​ണി​ല്‍ ന​ട​ത്തി​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

ഓ​യൂ​ര്‍: സി​പി​എം നേ​തൃ​ത്വ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ സ്മ​ര​ണ പു​തു​ക്കി. ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും പ​താ​ക ഉ​യ​ര്‍​ത്ത​ലും ന​ട​ന്നു. എ​ഴു​കോ​ണ്‍ ഇ​എം​എ​സ് ഭ​വ​നി​ല്‍ സി​പി​എം നെ​ടു​വ​ത്തൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി ജെ .​രാ​മാ​നു​ജ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​എ. ഏ​ബ്ര​ഹാം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നെ​ടു​വ​ത്തൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ഴു​കോ​ണി​ല്‍ അ​നു​സ്മ​ര​ണ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. ഇ​എം​എ​സ് ഭ​വ​ന് മു​മ്പി​ല്‍​നി​ന്നും അ​നു​സ്മ​ര​ണ റാ​ലി ആ​രം​ഭി​ച്ചു. പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം. ​ന​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി ജെ. ​രാ​മാ​നു​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​സു​മ​ലാ​ല്‍, ജി. ​ത്യാ​ഗ​രാ​ജ​ന്‍, ബി. ​സ​ന​ല്‍​കു​മാ​ര്‍, എം. ​എ​സ്. ശ്രീ​കു​മാ​ര്‍, വി. ​പി. പ്ര​ശാ​ന്ത്, നെ​ടു​വ​ത്തൂ​ര്‍ സു​ന്ദ​രേ​ശ​ന്‍, മു​ര​ളി മ​ട​ന്ത​കോ​ട്, കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍, ര​തീ​ഷ് കി​ളി​ത്ത​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Achuthanandan NattuVishasham DistrictNews

Recent News

Corehub Up