x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: July 24, 2026 01:06 AM IST | Updated: July 24, 2026 01:06 AM IST

പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കി​ളി​മാ​നൂ​ര്‍: സി​പി​എം കൊ​ടു​വ​ഴ​ന്നൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ഓ​ര്‍​മ​ദി​ന​ത്തി​ല്‍ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍ പെ​യി​ന്‍ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു മു​ത​ല്‍ നാ​ലു​വ​രെ വാ​ര്‍​ഡ‍ു​ക​ളി​ലെ​യും 18 മു​ത​ല്‍ 20 വ​രെ വാ​ര്‍​ഡു​ക​ളി​ലെ​യും നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്ക് ക​നി​വും കാ​രു​ണ്യ​വും എ​ത്തി​ക്കു​ന്ന​താ​ണ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും വി.​എ​സ്. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍ നി​ർ​വ​ഹി​ച്ചു. പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​സി​ഡ​ന്‍റ് എ​സ്. അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി​യ​റ്റം​ഗം ബി.​പി. മു​ര​ളി, മ​ട​വൂ​ര്‍ അ​നി​ല്‍, ശ്രീ​ജാ ഷൈ​ജു​ദേ​വ്, ഒ.​എ​സ്. അം​ബി​ക എം​എ​ല്‍​എ, ഏ​രി​യാ സെ​ക്ര​ട്ട​റി ത​ട്ട​ത്തു​മ​ല ജ​യ​ച​ന്ദ്ര​ന്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ​ൻ. സ​ലി​ന്‍, ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വി. ​ബി​നു, കെ. ​വ​ത്സ​ല​കു​മാ​ര്‍, ‌ടി.​എ​ൻ. വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി ആ​ർ. അ​ഷ്റ​ഫ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ക്ര​ട്ട​റി എ​സ്. വി​ന്‍​സ​ന്‍റ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Palliative

Recent News

Corehub Up