x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ള​കെ​ട്ടി ശ​ബ​ര്യാ​ശ്ര​മ​ത്തി​ൽ തീ​ർ​ഥാ​ട​ന-​സേ​വ​ന പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്കം

വെബ്ഡെസ്ക്
Published: November 17, 2026 10:58 PM IST | Updated: November 17, 2026 10:58 PM IST

കാ​ള​കെ​ട്ടി ശ​ബ​ര്യാ​ശ്ര​മ​ത്തി​ൽ ഒ​രു​ക്കി​യ തീ​ർ​ഥാ​ട​ന-​സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കുന്നു.

കാ​ള​കെ​ട്ടി: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി അ​ഴു​ത - കാ​ള​കെ​ട്ടി ശ​ബ​രി പി​ൽ​ഗ്രിം ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​ര്യാ​ശ്ര​മ​ത്തി​ൽ ഒ​രു​ക്കി​യ തീ​ർ​ഥാ​ട​ന-​സേ​വ​ന പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്ക​മാ​യി.

എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​ജി. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹി​ന്ദു ഐ​ക്യ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു തീ​ർ​ഥാ​ട​ന സ​ന്ദേ​ശ​വും മ​ല​അ​ര​യ മ​ഹാ​സ​ഭ പ്ര​സി​ഡ​ന്‍റ് എം.​കെ. സ​ജി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. അ​ന്ന​ദാ​ന വി​ത​ര​ണോ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​നു മ​റ്റ​ക്ക​ര നി​ർ​വ​ഹിച്ചു.

പി​ആ​ർ​ഒ സു​ബി​ൻ വി. ​അ​നി​രു​ദ്ധ​ൻ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. പി.​കെ. സ​ജീ​വ്, അ​ജി​ത ഉ​ദ​യ​കു​മാ​ർ, സി​ന്ധു പു​ഷ്പ​രാ​ജ​ൻ, പി.​എ​സ്. ശ​ര​ണ്യ, റെ​ജി​മോ​ൻ പൊ​ടി​പ്പാ​റ, എം.​എ​സ്. സ​തീ​ഷ്, വി​ഷ്ണു ജി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Pilgrimage and service Nattuvishesham DistrictNews

Recent News

Corehub Up