x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മം ലം​ഘി​ക്കു​ന്ന ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കാ​ന്‍ ആ​ലോ​ച​ന

വെബ് ഡെസ്ക്
Published: October 29, 2026 05:36 AM IST | Updated: October 29, 2026 05:36 AM IST

കോ​ഴി​ക്കോ​ട്: റോ​ഡ് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

നി​ര​ന്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ പി​ഴ​യ​ട​വും ഉ​ണ്ടാ​ക്കു​ന്ന ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ബ​സു​ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ മ​ത്സ​ര​യോ​ട്ടം, ബ​സു​ക​ളു​ടെ ജി​പി​എ​സ് ലൈ​വ് ട്രാ​ക്കിം​ഗ് സൗ​ക​ര്യം, പ​ഞ്ചിം​ഗ്, സ​മ​യ​ക്ര​മം തു​ട​ങ്ങി​യ​വ​യും യോ​ഗം വി​ല​യി​രു​ത്തി.
ജി​ല്ല​യി​ലെ വി​വി​ധ റോ​ഡു​ക​ളി​ലെ സു​ര​ക്ഷ​യും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍, കേ​ബി​ള്‍ ലൈ​നു​ക​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍, സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വേ​ഗ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ എ​ന്നി​വ യോ​ഗം ച​ര്‍​ച്ച ചെ​യ്തു. ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഗ​താ​ഗ​ത, പൊ​ലി​സ്, കെ​എ​സ്ആ​ര്‍​ടി​സി, കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഡി​ആ​ര്‍​എ​സി അം​ഗ​ങ്ങ​ള്‍, സ്വ​കാ​ര്യ ബ​സു​ട​മ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up