x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്‌ട്രീയ​നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ജ​ന​ങ്ങ​ളു​ടെ ദാ​സ​ന്‍​മാ​ർ: പ​ന്ന്യ​ൻ ​ര​വീ​ന്ദ്ര​ൻ​


Published: December 31, 2025 05:18 AM IST | Updated: December 31, 2025 05:18 AM IST

വൈ​ക്കം: രാ​ഷ്‌ട്രീയ​നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ജ​ന​ങ്ങ​ളു​ടെ ദാ​സ​ന്മാ​രാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ മു​ക​ളി​ല​ല്ല താ​ഴെ​യാ​ണ് അ​വ​രു​ടെ സ്ഥാ​ന​മെ​ന്നും മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വ് പ​ന്ന്യ​ന്‍​ ര​വീ​ന്ദ്ര​ന്‍. സി​പി​ഐ നേ​താ​വാ​യി​രു​ന്ന ആ​ര്‍. ബി​ജു​വി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സി​പി​ഐ വൈ​ക്കം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ഡി. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​കെ.​ സ​ന്തോ​ഷ്‌​കു​മാ​ര്‍, ജോ​ണ്‍ വി. ​ജോ​സ​ഫ്, ബി​നു ബോ​സ്, ടി.​എ​ന്‍. ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Political leaders

Recent News

Corehub Up