x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി​ക്ക് മാ​ര്‍​പാ​പ്പ​യു​ടെ സ​മ്മാ​നം


Published: January 7, 2026 06:42 AM IST | Updated: January 7, 2026 06:42 AM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി:​ പൗ​​​രോ​​​ഹി​​​ത്യ സു​​​വ​​​ര്‍​ണ​​​ജൂ​​​ബ​​​ിലി നി​​​റ​​​വി​​​ലു​​​ള്ള വ​​​ത്തി​​​ക്കാ​​​ന്‍ മു​​​ന്‍​ ന്യൂണ്‍​ഷ്യോ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് കോ​​​ച്ചേ​​​രി​​​ക്ക് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ സ​​​മ്മാ​​​നം.

മാ​​​ര്‍​പാ​​​പ്പ സ​​​മ്മാ​​​നി​​​ച്ച മു​​​ദ്ര​​​മോ​​​തി​​​രം ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് കൂ​​​വ​​​ക്കാ​​​ട്ട് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് കോ​​​ച്ചേ​​​രി​​​യെ അ​​​ണി​​​യി​​​ച്ചു.

അ​​​തി​​​രൂ​​​പ​​​താ ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് ക​​​ര്‍​ദി​​​നാ​​​ൾ മാ​​​ര്‍ കൂ​​​വ​​​ക്കാ​​​ട്ട് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ സ്‌​​​നേ​​​ഹ​​​സ​​​മ്മാ​​​നം മാ​​​ര്‍ കോ​​​ച്ചേ​​​രി​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്.

അ​​​ണ്ട​​​ര്‍ ദ ​​​ഷാ​​​ഡോ ഓ​​​ഫ് സെ​​​ന്‍റ് പീ​​​റ്റ​​​ര്‍ എ​​​ന്ന് മോ​​​തി​​​ര​​​ത്തി​​​ല്‍ മു​​​ദ്ര​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മാ​​​ര്‍ ജോ​​​ര്‍​ജ് കോ​​​ച്ചേ​​​രി കാ​​​ല്‍​നൂ​​​റ്റാ​​​ണ്ടു​​​കാ​​​ലം വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വ​​​ത്തി​​​ക്കാ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​രൂ​​​പ​​​ത കൂ​​​രി​​​യാ അം​​​ഗ​​​ങ്ങ​​​ളും വൈ​​​ദി​​​ക​​​രും ച​​​ട​​​ങ്ങി​​​ല്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Tags : nattu vishesham Pope awards Mar George

Recent News

Corehub Up