x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ന് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് സ്കൂ​ൾ ബ​സ് സ​മ്മാ​നി​ച്ചു


Published: February 21, 2026 01:16 AM IST | Updated: February 21, 2026 01:16 AM IST

പെ​രി​ങ്ങ​ണ്ടൂ​ർ പോ​പ്പ് പോ​ൾ മേ​ഴ്സിഹോ​മി​നു സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ന​ൽ​കി​യ സ്കൂ​ൾ ബ​സ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

പെ​രി​ങ്ങ​ണ്ടൂ​ർ: പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​നു സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് സ്കൂ​ൾ ബ​സ് സ​മ്മാ​നി​ച്ചു. അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ബ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ മി​നി അ​ര​വി​ന്ദ​ൻ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ഷൈ​ൻ കാ​പ്പ​ൻ, പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് ചി​റ്റി​ല​പ്പ​ള്ളി, കൗ​ൺ​സി​ല​ർ മ​ധു അ​മ്പ​ല​പു​രം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Pope Paul Mercy nattuvishesham. local news

Recent News

Corehub Up