x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രേ​ഷി​താ​ഭേ​രി 2026ന് ​സ​മാ​പ​ന​മാ​യി

വെബ്ഡെസ്ക്
Published: November 3, 2026 07:46 AM IST | Updated: November 3, 2026 07:46 AM IST

മു​തി​രേ​രി ചെ​റു​പു​ഷ്പ പ​ള്ളി​യി​ല്‍ ന​ട​ന്ന ജ​പ​മാ​ല, മി​ഷ​ന്‍​മാ​സ സ​മാ​പ​ന​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ​യും സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ളി​ന്‍റെ​യും സം​യു​ക്താ​ഘോ​ഷത്തിൽ നി

മാ​ന​ന്ത​വാ​ടി: ജ​പ​മാ​ല, മി​ഷ​ന്‍​മാ​സ സ​മാ​പ​ന​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ​യും സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ളി​ന്‍റെ​യും സം​യു​ക്താ​ഘോ​ഷം മു​തി​രേ​രി ചെ​റു​പു​ഷ്പ പ​ള്ളി​യി​ല്‍ ന​ട​ത്തി.


ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നു പൈ​നു​ങ്ക​ല്‍ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ 7.30ന് ​മു​തി​രേ​രി പ​ഴ​യ കു​രി​ശു​പ​ള്ളി​യു​ടെ സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച മി​ഷ​ൻ റാ​ലി​യി​ല്‍ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ​രു​ടെ​യും വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് പ​ത്ത് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ എ​ത്തി​യ​ത്.

മു​തി​രേ​രി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ വ​നി​ത​ബാ​ന്‍​ഡി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ളും കു​ഞ്ഞു​ങ്ങ​ളു​ടെ​യും ഇ​ട​വ​ക​ജ​നം മു​ഴു​വ​ന്‍റെ​യും വി​വി​ധ​ങ്ങ​ളാ​യ ഡി​സ്‌​പ്ലേ​ക​ളും മി​ഷ​ൻ‌​റാ​ലി​യി​ല്‍ അ​ണി​നി​ര​ന്നു. റാ​ലി​ക്കും തു​ട​ര്‍​ന്നു​ള്ള ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും മാ​ന​ന്ത​വാ​ടി രൂ​പ​ത മി​ഷ​ന്‍​ലീ​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ന്തോ​ഷ് ഒ​റ​വാ​റ​ന്ത​റ മു​ഖ്യ കാ​ര്‍​മി​ക​നാ​യി. ശേ​ഷം സാ​മു​ദാ​യി​ക ത​നി​മ​യി​ലു​ള്ള നേ​ര്‍​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.

Tags :

Recent News

Corehub Up