x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി​യും പ്ര​ക്ഷോ​ഭ​മു​യ​രും: പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സ്

വെബ്ഡെസ്ക്
Published: November 3, 2026 06:58 AM IST | Updated: November 3, 2026 06:58 AM IST

ജ​ന്ത​ര്‍ മ​ന്ത​ര്‍ സ​മ​ര​സ​മി​തി കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ല്‍​എ പ്ര​സം​ഗി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: ജ​നാ​ധി​പ​ത്യം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ രാ​ജ്യ​ത്ത് ഇ​നി​യും തു​ട​രു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗം പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ല്‍​എ. ജ​ന്ത​ര്‍ മ​ന്ത​ര്‍ സ​മ​ര​സ​മി​തി കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഐ​ടി മേ​ധാ​വി​യു​മാ​യി ഒ​ത്തു​ക​ളി​ച്ചാ​ണ് 13 കോ​ടി വോ​ട്ട​ര്‍​മാ​രെ വെ​ട്ടി​നി​ര​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ 96 മ​ണ്ഡ​ല​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. അ​ര്‍​ഹ​രാ​യ​വ​രെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഖ്യ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ കേ​ട്ടി​ല്ല. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ അ​യാ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​യെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.

Tags :

Recent News

Corehub Up