x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​വി​ദ്യാ​ല​യ​ മി​ക​വു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു


Published: February 9, 2026 12:36 AM IST | Updated: February 9, 2026 12:36 AM IST

മി​ക​വു​ത്സ​വം പ​ല്ല​ശന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​ദാ​സ് ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

നെ​ന്മാ​റ: പ​ല്ല​ശന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൈ​ത്തി​രി സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സം പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി​യ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മി​ക​വു​ത്സ​വം പ​ല്ല​ശ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. അം​ബി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​വ​ഹ​ണ ഉ​ദ്യേ​ഗ​സ്ഥ ടി.​ഇ. ഷൈ​മ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ. ​രാ​ജാ​മ​ണി, ആ​ർ. ക​ണ്ണ​ദാ​സ്, വി. ​ര​ജി​ഷ, മെം​ബ​ർ​മാ​രാ​യ ശ​ര​ണ്യ, ശു​ഭ, വി. ​സ​ന്തോ​ഷ് കു​മാ​ർ, എ. ​ര​മ്യ ര​ജി​ത, കൈ​ത്തി​രി ക​ൺ​വീ​ന​ർ എ. ​ഹാ​റൂ​ൺ, എം. ​ഹ​രി​സെ​ന്തി​ൽ, വി.​ജെ. രേ​ഖ, ജാ​ൻ​സി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ക്ലാ​സ് റൂം ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, കു​ട്ടി​ക​ളു​ടെ അ​വ​ത​ര​ണം, വി​ദ്യാ​ല​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ച്ച ത​ന​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ക​ര​ണം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ​സ്. ഷാ​ജി, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഡി. ​സൗ​ന്ദ​ര്യ, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി ആ​ർ. മു​രു​ക​ദാ​സ്, യു. ​ഹ​ബീ​ബ് റ​ഹ്മാ​ൻ, ബി. ​പ​ത്മ​കു​മാ​ർ, ബി. ​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത് മി​ക​വു​ക​ൾ വി​ല​യി​രു​ത്തി.

Tags : Public school nattuvishesham local news

Recent News

Corehub Up