x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ണി കൃ​ഷ്ണ എ​സ്എ​സ്‌​കെ ജി​ല്ലാ പ്രൊജ​ക്ട് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍

വെബ് ഡെസ്ക്
Published: August 12, 2026 11:29 PM IST | Updated: August 12, 2026 11:29 PM IST

റാ​ണി കൃ​ഷ്ണ

കു​ന്നി​ക്കോ​ട്: വെ​ണ്ടാ​ര്‍ വി​ദ്യാ​ധി​രാ​ജ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​രും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പി​ക​യും എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​യു​മാ​യ കെ.​ബി. റാ​ണി കൃ​ഷ്ണ​യെ എ​സ്എ​സ്‌​കെ കൊ​ല്ലം ജി​ല്ലാ പ്രൊ​ജ​ക്ട് കോ​ര്‍​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ച് ഉ​ത്ത​ര​വാ​യി. ആ​വ​ണീ​ശ്വ​രം എ​പി​പി​എം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ആ​ര്‍. പ​ദ്മ​ഗി​രീ​ഷ് ഭ​ര്‍​ത്താ​വാ​ണ്.

Tags : Nattuvisesham DistrictNews DeepikaNews Coordinator

Recent News

Corehub Up